Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Boundary

Pathanamthitta

സ്കൂ​ളു​ക​ളു​ടെ അ​തി​ർ​ത്തി മ​തി​ൽ ത​ക​ർ​ന്നു

അ​ടൂ​ർ: അ​ടൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പ​ത്തെ കേ​ന്ദ്രീ​യ വി​ദ്യാ​ല​ത്തി​ന്‍റെ മ​തി​ൽ ത​ക​ർ​ന്നു വീ​ണു. ര​ണ്ടു സ്കൂ​ളു​ക​ളു​ടെ അ​തി​രു​ക​ൾ വേ​ർ​തി​രി​ക്കു​ന്ന മ​തി​ലാ​ണ് ത​ക​ർ​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ 9.40ന് ​പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് മ​തി​ൽ ത​ക​ർ​ന്ന​ത്.
മ​തി​ൽ ത​ക​ർ​ന്ന​തോ​ടെ മ​ഴ വെ​ള്ളം ശ​ക്ത​മാ​യി അ​ടൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ പു​ര​യി​ട​ത്തി​ലേ​ക്ക് എ​ത്തി. മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ​തി​നു സ​മീ​പ​മാ​ണ് അ​ടൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന കെ​ട്ടി​ട​മു​ള്ള​ത്.

ഇ​തി​നു കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ൽ, കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന പൈ​പ്പ് പൊ​ട്ടി​യി​ട്ടു​ണ്ട്. മ​തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഭാ​ഗ​ത്ത് സാ​ധാ​ര​ണ കു​ട്ടി​ക​ൾ പോ​കാ​റി​ല്ലെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു

Latest News

Corehub Up